Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightബേക്കല്‍ അന്താരാഷ്ട്ര...

ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിന് പൂര്‍ണ സഹകരണം –ദക്ഷിണ റെയില്‍വേ പാലക്കാട് ഡിവിഷന്‍ മാനേജര്‍

text_fields
bookmark_border
ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിന് പൂര്‍ണ സഹകരണം –ദക്ഷിണ റെയില്‍വേ പാലക്കാട് ഡിവിഷന്‍ മാനേജര്‍
cancel

കാസർകോട്: ഡി​സം​ബ​ര്‍ 22 മു​ത​ല്‍ 31 വ​രെ ന​ട​ക്കു​ന്ന ബേ​ക്ക​ല്‍ അ​ന്താ​രാ​ഷ്ട്ര ബീ​ച്ച് ഫെ​സ്റ്റി​വ​ല്‍ ര​ണ്ടാം പ​തി​പ്പി​ന്റെ വി​ജ​യ​ത്തി​ന് റെ​യി​ല്‍വേ ഭൂ​മി വാ​ഹ​ന പാ​ർക്കിങ് സൗ​ക​ര്യ​ത്തി​ന് ല​ഭ്യ​മാ​ക്കു​ന്ന​തു​ള്‍പ്പെ​ടെ പൂ​ര്‍ണ സ​ഹ​ക​ര​ണം ന​ല്‍കു​മെ​ന്ന് ദ​ക്ഷി​ണ ​​റെയി​ല്‍വേ പാ​ല​ക്കാ​ട് ഡി​വി​ഷ​ന്‍ മാ​നേ​ജ​ര്‍ അ​രു​ണ്‍കു​മാ​ര്‍ ച​തു​ര്‍വേ​ദി സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളെ അ​റി​യി​ച്ചു.

ഫെ​സ്റ്റ് സം​ഘാ​ട​ക സ​മി​തി ചെ​യ​ര്‍മാ​ന്‍ അ​ഡ്വ. സി.എ​ച്ച്. കു​ഞ്ഞ​മ്പു എം.​എ​ല്‍.​എ ഡി​വി​ഷ​നല്‍ മാ​നേ​ജ​റുമാ​യി ന​ട​ത്തി​യ ച​ര്‍ച്ച​യി​ലാ​ണ് ഉ​റ​പ്പ് ല​ഭി​ച്ച​ത്. ബേ​ക്ക​ല്‍ റെയി​ല്‍വേ സ്റ്റേ​ഷ​ന് സ​മീ​പം റെയി​ല്‍വേ​യു​ടെ ഒ​ഴി​ഞ്ഞ ഭൂ​മി പൂ​ർ​ണ​മാ​യും വാ​ഹ​ന പാ​ർക്കിങ്ങി​ന് ഉ​പ​യോ​ഗി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍കും. ഫെ​സ്റ്റ് ന​ട​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ല്‍ ട്രെ​യ്നു​ക​ള്‍ വേ​ഗ​ത കു​റ​ച്ച് വി​സി​ല്‍ വാ​ണി​ങ് ന​ല്‍കും. ചി​ല ​​ട്രെയ്നു​ക​ള്‍ക്ക് ബേ​ക്ക​ലി​ല്‍ അ​ഡീ​ഷ​നല്‍ സ്റ്റോ​പ്പേ​ജ് പ​രി​ഗ​ണി​ക്കും. ഇ​തി​നാ​യി ദ​ക്ഷി​ണ റ​യി​ല്‍വേ ജ​ന​റ​ല്‍ മാ​നേ​ജ​റുമാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​പ​ടി സ്വീ​ക​രി​ക്കും. ഫെ​സ്റ്റി​വ​ല്‍ വീ​ക്ഷി​ക്കാ​നെ​ത്തു​ന്ന​വ​ര്‍ക്ക് റെ​യി​ല്‍വേ ന​ട​പ്പാ​ലം ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്.

എ​ന്നാ​ല്‍, അ​ന​ധി​കൃ​ത​മാ​യി റ​യി​ല്‍വേ ട്രാ​ക്ക് മു​റി​ച്ചു ക​ട​ക്കു​ന്ന​ത് പാ​ടി​ല്ലെ​ന്നും അം​ഗീ​കൃ​ത വ​ഴി​ക​ള്‍ ഈ ​കാ​ര്യ​ങ്ങ​ള്‍ക്ക് ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും പാ​ല​ക്കാ​ട് റ​യി​ല്‍വേ ഡി​വി​ഷ​ന്‍ മാ​നേ​ജ​ര്‍ അ​രു​ൺ കു​മാ​ർ ച​തു​ർവേ​ദി അ​റി​യി​ച്ചു. കാ​ര്യാ​ല​യ​ത്തി​ല്‍ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ല്‍ ബി.​ആ​ര്‍.​ഡി.​സി മാ​നേ​ജിങ് ഡ​യ​റ​ക്ട​ര്‍ ഷി​ജി​ന്‍ പ​റ​മ്പ​ത്തും കൂ​ടെ ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:southern railwayPALAKKADUBaikal International Beach Festival
News Summary - Full cooperation for Baikal International Beach Fest – Southern Railway Palakkad Division Manager
Next Story