Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightലഹരിക്കെതിരായ...

ലഹരിക്കെതിരായ പോരാട്ടം: ഡിവൈ.എസ്.പിയെ ആദരിച്ചു

text_fields
bookmark_border
ലഹരിക്കെതിരായ പോരാട്ടം: ഡിവൈ.എസ്.പിയെ ആദരിച്ചു
cancel
camera_alt

കാ​ഞ്ഞ​ങ്ങാ​ട് ഡി​വൈ.​എ​സ്.​പി പി. ​ബാ​ല​കൃ​ഷ്ണ​ൻ നാ​യ​രെ

കൊ​ള​വ​യ​ൽ ബ്ര​ദേ​ഴ്സ് ക്ല​ബ് പ്ര​വ​ർ​ത്ത​ക​ർ ആ​ദ​രി​ക്കു​ന്നു

കാ​ഞ്ഞ​ങ്ങാ​ട്: ഡി​വൈ.​എ​സ്.​പി പി. ​ബാ​ല​കൃ​ഷ്ണ​ൻ നാ​യ​രെ ആ​ദ​രി​ച്ച് ക്ല​ബ് പ്ര​വ​ർ​ത്ത​ക​ർ. 'ല​ഹ​രി​മു​ക്ത കൊ​ള​വ​യ​ൽ' എ​ന്ന ആ​ശ​യ​വു​മാ​യി കൊ​ള​വ​യ​ൽ ല​ഹ​രി​മു​ക്ത ജാ​ഗ്ര​ത​സ​മി​തി വെ​ള്ളി​യാ​ഴ്‌​ച​ക​ളി​ൽ പ്ര​ദേ​ശ​ത്ത് ഡി​വൈ.​എ​സ്.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി​വ​രു​ന്നു​ണ്ട്. ഉ​ന്ന​ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ജ​ന​മൈ​ത്രി പൊ​ലീ​സും കൊ​ള​വ​യ​ൽ ല​ഹ​രി​വി​രു​ദ്ധ ജാ​ഗ്ര​ത കൂ​ട്ടാ​യ്മ​യും സം​യു​ക്ത​മാ​യാ​ണ് ജാ​ഗ്ര​ത സ​ദ​സ്സ് ന​ട​ത്തു​ന്ന​ത്. കൊ​ള​വ​യ​ൽ ബ്ര​ദേ​ഴ്സ് ക്ല​ബി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഡി​വൈ.​എ​സ്.​പി പി. ​ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ സം​സാ​രി​ച്ചു. ഷെ​രീ​ഫ് കൊ​ള​വ​യ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹോ​സ്ദു​ർ​ഗ് ഇ​ൻ​സ്‌​പെ​ക്ട​ർ കെ.​പി. ഷൈ​ൻ, ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫി​സ​ർ ര​ഞ്ജി​ത്ത്കു​മാ​ർ, ജ​മാ​അ​ത്ത് പ്ര​സി​ഡ​ന്റ് ബി. ​മു​ഹ​മ്മ​ദ്കു​ഞ്ഞി, ഖ​തീബ് ആ​രി​ഫ് അ​ഹ​മ്മ​ദ് ഫൈ​സി, വാ​ർ​ഡ് അം​ഗം സി.​എ​ച്ച്. ഹം​സ, ഇ​ബ്രാ​ഹിം ആ​വി​ക്ക​ൽ, ക​നി​വ് ചെ​യ​ർ​മാ​ൻ പാ​ല​ക്കി അ​ബ്ദു​ൽ റ​ഹി​മാ​ൻ ഹാ​ജി, ജാ​ഗ്ര​ത സ​മി​തി അം​ഗ​ങ്ങ​ളാ​യ, ഉ​സ്മാ​ൻ ഖ​ലീ​ജ്, അ​ബൂ​ബ​ക്ക​ർ കൊ​ള​വ​യ​ൽ, ഷം​സു​ദ്ധീ​ൻ കൊ​ള​വ​യ​ൽ, പി. ​അ​ബ്ദു​ല്ല, സി.​പി. ഇ​ബ്രാ​ഹിം, മ​ഹ്ഷൂ​ഫ് കൊ​ള​വ​യ​ൽ, ഷി​ഹാ​ബ് കൊ​ള​വ​യ​ൽ, പി. ​ല​ത്തീ​ഫ്, ആ​യി​ഷ ഫ​ർ​സാ​ന എ​ന്നി​വ​ർ സം​സാ​രി​ച്ചു. റ​ഫീ​ഖ് മു​ല്ല​ക്ക​ൽ സ്വാ​ഗ​ത​വും മാ​ജി​ദ് കൊ​ള​വ​യ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsDYSPfelicitated
News Summary - Fight against addiction: DYSP felicitated
Next Story