വ്യാജ മദ്യം: കർശന പരിശോധനക്ക് ഇന്ന് തുടക്കം
text_fieldsകാസർകോട്: ഓണാഘോഷത്തിന്റെ ഭാഗമായി വ്യാജമദ്യത്തിന്റെ നിർമാണം, ഉപയോഗം, വില്പന, കടത്ത്, ശേഖരണം, മയക്കുമരുന്നിന്റെയും മറ്റു ലഹരിവസ്തുക്കളുടെയും ഉപഭോഗം, കടത്ത്- വില്പന എന്നിവ തടയുന്നതിനായി എക്സൈസ് വകുപ്പ് സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ ഒക്ടോബര്‍ അഞ്ചുവരെ സ്പെഷല്‍ എന്‍ഫോഴ്സ്മെന്റ് ഡ്രൈവ് കാലയളവായി ആചരിക്കുന്നു. മദ്യ - മയക്കുമരുന്നു കുറ്റകൃത്യങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ കാസര്‍കോട് എക്സൈസ് വകുപ്പിനെ അറിയിക്കാം. പൊതുജനങ്ങളില്‍നിന്ന് ലഭിക്കുന്ന പരാതികള്‍ രഹസ്യമായി സൂക്ഷിച്ച് നടപടി സ്വീകരിക്കുമെന്ന് കാസര്‍കോട് ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ അറിയിച്ചു.
വിവരങ്ങൾ അറിയിക്കാം:
- ജില്ല കണ്ട്രോള് റൂം ടോള്‍ ഫ്രീ നമ്പര്‍: 155358.
- ജില്ല കണ്ട്രോള് റൂം: 04994 256728.
- എക്സൈസ് സര്‍ക്കിള്‍ ഓഫിസ് കാസര്‍കോട്: 04994 255332.
- എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആൻഡ് ആന്റി നാര്‍ക്കോട്ടിക്ക് സ്പെഷല്‍ സ്ക്വാഡ് കാസര്‍കോട്: 04994257060.
- എക്സൈസ് സര്‍ക്കിള്‍ ഓഫിസ് ഹോസ്ദുര്‍ഗ്: 04672 204125.
- എക്സൈസ് സര്‍ക്കിള്‍ ഓഫിസ് വെള്ളരിക്കുണ്ട്: 04672 245100.
- എക്സൈസ് റേഞ്ച് ഓഫിസ് നീലേശ്വരം: 04672 283174.
- എക്സൈസ് റേഞ്ച് ഓഫിസ് ഹോസ്ദുർഗ്: 04672 204533.
- എക്സൈസ് റേഞ്ച് ഓഫിസ് കാസര്‍കോട്: 04994 257541.
- എക്സൈസ് റേഞ്ച് ഓഫിസ് കുമ്പള: 04998 213837.
- എക്സൈസ് റേഞ്ച് ഓഫിസ് ബന്തടുക്ക: 04994 205364.
- എക്സൈസ് റേഞ്ച് ഓഫിസ് ബദിയടുക്ക 04998 293500.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

