Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വ്യാപാരി നേതാവി​െൻറ വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍: പരാതി നല്‍കി

text_fields
bookmark_border
kerala police up mathura facebook fake id Cheating
cancel

നീലേശ്വരം: ഫേസ്ബുക്കില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി പണം ആവശ്യപ്പെട്ട് സന്ദേശം അയക്കുന്നതായി വ്യാപാരി നേതാവി​െൻറ പരാതി. വ്യാപാരി വ്യവസായി ഏകോപന സമിതി നീലേശ്വരം യൂനിറ്റ് പ്രസിഡൻറ്​ കടിഞ്ഞിമൂലയിലെ കെ.വി. സുരേഷ് കുമാറാണ് നീലേശ്വരം പൊലീസില്‍ പരാതി നല്‍കിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - fake Facebook profile: Complained
Next Story