Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightആവേശം... പ്രകമ്പനം;...

ആവേശം... പ്രകമ്പനം; കൊട്ടിക്കയറി പ്രതീക്ഷകൾ...

text_fields
bookmark_border
ആവേശം... പ്രകമ്പനം; കൊട്ടിക്കയറി പ്രതീക്ഷകൾ...
cancel
camera_alt

കലാശക്കൊട്ട് ചിത്രങ്ങൾ

കാ​സ​ർ​കോ​ട്: ജി​ല്ല​യി​ലെ അ​ഞ്ചു നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലെ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​തീ​ക്ഷ​ക​ൾ വാ​നോ​ള​മു​യ​ർ​ത്തി പ്ര​ചാ​ര​ണ​ത്തി​ന്റെ കൊ​ട്ടി​ക്ക​ലാ​ശം വൈ​കീ​ട്ടോ​ടെ തെ​രു​വീ​ഥി​ക​ളെ ആ​വേ​ശ​പ്ര​ക​മ്പ​ന​മാ​ക്കി. വെ​റും 23 ദി​വ​സ​ങ്ങ​ൾ മാ​ത്ര​മൊ​തു​ങ്ങി​യ പ്ര​ചാ​ര​ണം ചൊ​വ്വാ​ഴ്ച വൈ​കീ​ട്ടോ​ടെ അ​വ​സാ​നി​ക്കു​മ്പോ​ൾ മു​ന്ന​ണി​ക​ൾ വി​ജ​യ​പ്ര​തീ​ക്ഷ​യി​ലാ​ണ്. കാ​സ​ർ​കോ​ട്​ നി​യ​മ​സ​ഭ മ​ണ്ഡ​ലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ക​ല്ല​ട്ര മാ​ഹി​ന്റെ കൊ​ട്ടി​ക്ക​ലാ​ശ പ്ര​ചാ​ര​ണ​ജാ​ഥ ചെ​ർ​ക്ക​ള​യി​ൽ​നി​ന്ന് നാ​ലി​ന് തു​ട​ങ്ങി കാ​സ​ർ​കോ​ട് പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ലാ​ണ് സ​മാ​പി​ച്ച​ത്.

എ​ൻ.​ഡി.​എ​യു​ടെ പ്ര​ചാ​ര​ണം ക​റ​ന്ത​ക്കാ​ടു​നി​ന്ന് നാ​ലി​നു​ത​ന്നെ തു​ട​ങ്ങി പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ലാ​ണ് സ​മാ​പി​ച്ച​ത്. എ​ൽ.​ഡി.​എ​ഫി​ന്റേ​ത് വി​ദ്യാ​ന​ഗ​റി​ൽ​നി​ന്ന് തു​ട​ങ്ങി പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ലും സ​മാ​പി​ച്ചു. യു.​ഡി.​എ​ഫി​ന്റെ കൊ​ട്ടി​ക്ക​ലാ​ശ പ്ര​ചാ​ര​ണ​ത്തി​ന് കി​ട​പി​ടി​ക്കു​ന്ന​താ​യി​രു​ന്നു എ​ൽ.​ഡി.​എ​ഫി​ന്റേ​ത്.

ആ​വേ​ശ​ക്കൊ​ടു​മു​ടി​യി​ല​മ​ർ​ന്ന മ​ണി​ക്കൂ​റാ​യി​രു​ന്നു മു​ന്ന​ണി​ക​ളു​ടേ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:u.d.fl.d.fn.d.aKasargodKerala Assembly Election 2026
News Summary - Excitement...vibration; hopes soar...
Next Story