Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഏറ്റുമാനൂര്‍ കാവ്യവേദി...

ഏറ്റുമാനൂര്‍ കാവ്യവേദി പുരസ്കാരം ദിവാകരൻ വിഷ്ണുമംഗലത്തിന്

text_fields
bookmark_border
ഏറ്റുമാനൂര്‍ കാവ്യവേദി പുരസ്കാരം ദിവാകരൻ വിഷ്ണുമംഗലത്തിന്
cancel
Listen to this Article

കാസർകോട്: ഏറ്റുമാനൂര്‍ കാവ്യവേദി ട്രസ്റ്റിന്റെ 2022ലെ കവിത പുരസ്‌കാരത്തിന് ദിവാകരന്‍ വിഷ്ണുമംഗലത്തിന്റെ 'അഭിന്നം' എന്ന പുസ്തകം അർഹമായി.

പുരസ്‌കാരം ജൂണ്‍ അഞ്ചിനു ഞായറാഴ്ച രാവിലെ ഒമ്പതിനു ഏറ്റുമാനൂര്‍ എസ്.എം.എസ്.എം ലൈബ്രറി ഹാളില്‍ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Divakaran VishnumangalamEttumanoor Kavyavedi Award
News Summary - Ettumanoor Kavyavedi Award for Divakaran Vishnumangalam
Next Story