Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രധാനമന്ത്രിയോട് 101 ചോദ്യങ്ങളുമായി ഡി.വൈ.എഫ്.ഐ

text_fields
bookmark_border
പ്രധാനമന്ത്രിയോട് 101 ചോദ്യങ്ങളുമായി ഡി.വൈ.എഫ്.ഐ
cancel
camera_alt

നീ​ലേ​ശ്വ​രം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ യാ​ത്ര​ക്കാ​ർ​ക്ക് ല​ഘു​ലേ​ഖ​ വി​ത​ര​ണം ചെ​യ്യു​ന്നു

നീ​ലേ​ശ്വ​രം: പ്ര​ധാ​ന​മ​ന്ത്രി​യോ​ട് 101 ചോ​ദ്യ​ങ്ങ​ളു​മാ​യി ഏ​പ്രി​ൽ 23ന് ​നീ​ലേ​ശ്വ​ര​ത്ത് ന​ട​ക്കു​ന്ന യു​വ​ജ​ന സം​ഗ​മ​ത്തി​ന്റെ പ്ര​ചാ​ര​ണാ​ർ​ഥം ഡി.​വൈ.​എ​ഫ്.​ഐ ബ്ലോ​ക്ക് ക​മ്മി​റ്റി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ കാ​മ്പ​യി​ൻ ന​ട​ത്തി. യാ​ത്ര​ക്കാ​ർ​ക്ക് ല​ഘു​ലേ​ഖ വി​ത​ര​ണം ചെ​യ്തു. ജി​ല്ല പ്ര​സി​ഡ​ൻ​റ്‌ ഷാ​ലു മാ​ത്യു, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി എം.​വി. ര​തീ​ഷ്, ജി​ല്ല ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ. ​സ​നു​മോ​ഹ​ൻ, അ​മൃ​ത സു​രേ​ഷ്, പി. ​അ​ഖി​ലേ​ഷ്, സി​നീ​ഷ് കു​മാ​ർ, പി. ​മാ​ള​വി​ക, ടി.​കെ. അ​നീ​ഷ്, നി​ഖി​ൽ കൃ​ഷ്ണ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - DYFI with 101 questions to Prime Minister
Next Story