Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സഹകരണ ഓണം വിപണി ജില്ലതല ഉദ്ഘാടനം

text_fields
bookmark_border
സഹകരണ ഓണം വിപണി ജില്ലതല ഉദ്ഘാടനം
cancel
camera_alt

സഹകരണ ഓണം വിപണി 2026 ജില്ലതല ഉദ്ഘാടനം ഉദുമ സര്‍വിസ് സഹകരണ ബാങ്കില്‍ മന്ത്രി കെ.എം. ഷാജി 

നിര്‍വഹിക്കുന്നു

കാസർകോട്: സഹകരണ ഓണം വിപണി 2026ന്റെ ജില്ലതല ഉദ്ഘാടനം ഉദുമ സര്‍വിസ് സഹകരണ ബാങ്കില്‍ തദ്ദേശ സ്വയംഭരണമന്ത്രി കെ.എം. ഷാജി നിര്‍വഹിച്ചു.

ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രന്‍ നാലാംവാതുക്കല്‍ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ കെ. നീലകണ്ഠന്‍, കല്ലട്ര മാഹിന്‍ എന്നിവര്‍ മുഖ്യാതിഥികളായി. ത്രിവേണി ഇക്കോ ഫ്രണ്ട്‍ലി നോട്ടുബുക്കുകളുടെ വിപണി ലോഞ്ചിങ് മന്ത്രി നിര്‍വഹിച്ചു.

വിപണി ആദ്യവില്‍പന കണ്‍സ്യൂമര്‍ഫെഡ് വൈസ് ചെയര്‍മാന്‍ വി.കെ. രാജന്‍ നിര്‍വഹിച്ചു. ആദ്യ ഭക്ഷ്യകിറ്റ് വി. കണ്ണന്‍, വി.കെ. നസീബ എന്നിവര്‍ ഏറ്റുവാങ്ങി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - District-Level Cooperative Onam Market Launched
Next Story