Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഓൺലൈൻ ഗെയിം...

ഓൺലൈൻ ഗെയിം നിരോധിക്കാൻ കഴിയില്ലെന്ന് ഡി.ജി.പി

text_fields
bookmark_border
DGP Anil Kant
cancel

കാ​സ​ർ​കോ​ട്: ഓ​ൺ​ലൈ​ൻ ​െഗ​യി​മു​ക​ൾ സം​സ്ഥാ​ന​ത്ത് നി​രോ​ധി​ക്കാ​ൻ പൊ​ലീ​സി​ന് ക​ഴി​യി​ല്ലെ​ന്നും പ​രാ​തി കി​ട്ടി​യാ​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്നും സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​നെ അ​റി​യി​ച്ചു. നി​യ​മ​നി​ർ​മാ​ണം ന​ട​ത്തി ഓ​ൺ​ലൈ​ൻ ​െഗ​യി​മു​ക​ൾ നി​രോ​ധി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​റി​ന് പ​രി​മി​തി​ക​ളു​ണ്ടെ​ന്ന പൊ​ലീ​സ്​​വാ​ദം അം​ഗീ​ക​രി​ച്ച് ക​മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് കേ​സ് തീ​ർ​പ്പാ​ക്കി.

ഓ​ൺ​ലൈ​ൻ ​െഗ​യിം ക​ളി​ച്ച് കാ​സ​ർ​കോ​ട് ജി​ല്ല​യി​ലെ അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ മ​നോ​നി​ല ത​ക​രാ​റി​ലാ​യെ​ന്ന പ​രാ​തി​യി​ലാ​ണ്​ ഡി.​ജി.​പി നി​ല​പാ​ട്​ അ​റി​യി​ച്ച​ത്. എ​ന്നാ​ൽ, ഇൗ ​കേ​സ്​ പൊ​ലീ​സി​െൻറ ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടി​ല്ലെ​ന്നും ഡി.​ജി.​പി ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ അ​ഡ്വ. ദേ​വ​ദാ​സാ​ണ്​ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​നെ സ​മീ​പി​ച്ച​ത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DGPonline game
News Summary - DGP says online game cannot be banned
Next Story