Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകാൽനട നിഷേധിച്ച്...

കാൽനട നിഷേധിച്ച് ട്രഷറിയുടെ മതിൽ നിർമാണം

text_fields
bookmark_border
കാൽനട നിഷേധിച്ച് ട്രഷറിയുടെ മതിൽ നിർമാണം
cancel
camera_alt

ഹോ​സ്ദു​ർ​ഗ് ട്ര​ഷ​റി​യു​ടെ മ​തി​ൽ​ നി​ർ​മാ​ണം

കാ​ഞ്ഞ​ങ്ങാ​ട്: കാ​ൽ​ന​ട നി​ഷേ​ധി​ച്ചും ഗ​താ​ഗ​ത​ത​ട​സ്സ​മുണ്ടാ​ക്കി​യും ട്ര​ഷ​റി​യു​ടെ മ​തി​ൽ നി​ർ​മാ​ണം. പു​തി​യ​കോ​ട്ട​യി​ൽ പു​തു​താ​യി നി​ർ​മി​ച്ച ട്ര​ഷ​റി കെ​ട്ടി​ട​ത്തി​ന്റെ മ​തി​ലാ​ണ് റോ​ഡി​നോ​ടു​ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന​ത്. പ​ഴ​യ​മ​തി​ൽ പൊ​ളി​ച്ച് പു​തി​യ​മ​തി​ൽ കെ​ട്ടു​ക​യാ​ണി​വി​ടെ.

പു​തി​യ​കോ​ട്ട​യി​ൽ തീ​ര​ദേ​ശ​ത്തേ​ക്ക് പോ​കു​ന്ന റോ​ഡാ​ണി​ത്. കൂ​ടാ​തെ ന​ഗ​ര​സ​ഭ, മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ, ആ​ർ.​ഡി.​ഒ, പൊ​ലീ​സ് സ്റ്റേ​ഷ​ൻ, ഡി​വൈ.​എ​സ്.​പി ഓ​ഫി​സ്, ര​ജി​സ്ട്രാ​ർ ഓ​ഫി​സ്, വി​ദ്യാ​ല​യ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ ഏ​തു​സ​മ​യ​ത്തും പോ​കു​ന്ന സ്ഥ​ല​മാ​ണ്.

പ​തി​വാ​യി മാ​ർ​ച്ചും സ​മ​ര​വും സം​ഘ​ർ​ഷ​വും ലാ​ത്തി​ചാ​ർ​ജ്, ജ​ല​പീ​ര​ങ്കി പ്ര​യോ​ഗ​വും ന​ട​ക്കു​ന്ന പ്ര​ദേ​ശം​കൂ​ടി​യാ​ണ്. ഇ​ടു​ങ്ങി​യ റോ​ഡി​ൽ ഇ​രു​വ​ശ​ത്തെ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും മ​തി​ലു​ക​ളു​ള്ള​തി​നാ​ൽ ഇ​രു​ഭാ​ഗ​ത്തു​നി​ന്നും വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​ കു​ന്ന​ത് പ്ര​യാ​സ​പ്പെ​ട്ടാ​ണ്. ഈ​സ​മ​യം കാ​ൽ​ന​ട​ക്കാ​ർ പ്ര​യാ​സ​ത്തി​ലാ​കാ​റു​ണ്ട്. ഇ​തി​നി​ട​യി​ലാ​ണി​പ്പോ​ൾ ട്ര​ഷ​റി മ​തി​ൽ കൂ​ടു​ത​ൽ റോ​ഡി​നോ​ട് ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:constructiontreasurypedestrianaccession
News Summary - Construction of Treasury wall, denying pedestrian access
Next Story