Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightജൈവ വൈവിധ്യം...

ജൈവ വൈവിധ്യം അടുത്തറിഞ്ഞ് കുട്ടികളുടെ പഠനയാത്ര

text_fields
bookmark_border
ജൈവ വൈവിധ്യം അടുത്തറിഞ്ഞ് കുട്ടികളുടെ പഠനയാത്ര
cancel
camera_alt

നീലേശ്വരം നഗരസഭയിലെ കുടുംബശ്രീ ബാലസഭാംഗങ്ങൾക്കായി അച്ചാംതുരുത്തി മുതൽ ഇടയിലക്കാട് ദീപ് വരെ നടത്തിയ ബോട്ടുയാത്ര

കാ​സ​ർ​കോ​ട്: ജൈ​വ വൈ​വി​ധ്യം തി​രി​ച്ച​റി​ഞ്ഞ് കു​ട്ടി​ക​ളു​ടെ പ​ഠ​ന​യാ​ത്ര. നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ​യി​ലെ കു​ടും​ബ​ശ്രീ ബാ​ല​സ​ഭാം​ഗ​ങ്ങ​ൾ​ക്കാ​യി അ​ച്ചാം​തു​രു​ത്തി മു​ത​ൽ ഇ​ട​യി​ല​ക്കാ​ട് ദീ​പ് വ​രെ ന​ട​ത്തി​യ ബോ​ട്ടു​യാ​ത്ര കു​ട്ടി​ക​ൾ​ക്ക് അ​റി​വും ഉ​ല്ലാ​സ​വും പ​ക​ർ​ന്നു. കാ​വും ക​ണ്ട​ൽ​ക്കാ​ടു​ക​ളും ക​ണ്ട​റി​ഞ്ഞാ​യി​രു​ന്നു യാ​ത്ര.

ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ടി.​വി. ശാ​ന്ത യാ​ത്ര ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ പി. ​സു​ഭാ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ർ​മാ​ൻ പി.​പി. മു​ഹ​മ്മ​ദ് റാ​ഫി, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ടി.​പി. ല​ത, ദാ​ക്ഷാ​യ​ണി കു​ഞ്ഞി​ക്ക​ണ്ണ​ൻ, കൗ​ൺ​സി​ല​ർ​മാ​രാ​യ ഇ. ​ഷ​ജീ​ർ, ഷം​സു​ദ്ദീ​ൻ അ​രി​ഞ്ചി​റ, അ​ൻ​വ​ർ സാ​ദി​ഖ്, പി.​പി. ല​ത, വി.​വി. സ​തി, ടി.​വി. ഷീ​ബ,പി. ​കെ. ല​ത എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ക​വ്വാ​യി കാ​യ​ലി​ലെ ജൈ​വ വൈ​വി​ധ്യ​ത്തെ പ​റ്റി കെ. ​പ്ര​വീ​ൺ നെ​യ്ത​ൽ ക്ലാ​സെ​ടു​ത്തു. കാ​വു​ക​ളും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വും വി​ഷ​യ​ത്തി​ൽ പി. ​വേ​ണു​ഗോ​പാ​ലും കാ​വും ദ്വീ​പും കു​ട്ടി​ക​ളും വി​ഷ​യ​ത്തി​ൽ വി. ​നി​ള​യും ക്ലാ​സു​ക​ൾ ന​യി​ച്ചു.പി. ​എം. സ​ന്ധ്യ സ്വാ​ഗ​ത​വും സി. ​പ്ര​കാ​ശ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BiodiversityChildren's Study Tour
News Summary - Children's learning journey to get acquainted with biodiversity
Next Story