Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപട്ടയമേള ഇന്ന്;...

പട്ടയമേള ഇന്ന്; മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും

text_fields
bookmark_border
pinarayi vijayan
cancel

കാ​സ​ർ​കോ​ട്: പ​ട്ട​യ വി​ത​ര​ണ​ത്തി​ന്റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നി​ന് തൃ​ശൂ​ര്‍ തേ​ക്കി​ന്‍കാ​ട് മൈ​താ​നി​യി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ജി​ല്ല​യി​ലെ പ​ട്ട​യ​വി​ത​ര​ണം ര​ജി​സ്ട്രേ​ഷ​ന്‍ മ​ന്ത്രി രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളി കാ​സ​ര്‍കോ​ട് മു​നി​സി​പ്പ​ല്‍ ടൗ​ണ്‍ഹാ​ളി​ല്‍ നി​ര്‍വ​ഹി​ക്കും. രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം.​പി, എം.​എ​ല്‍.​എ​മാ​രാ​യ എ.​കെ.​എം. അ​ഷ്റ​ഫ്, എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന്, ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍, സി.​എ​ച്ച്. കു​ഞ്ഞ​മ്പു, എം. ​രാ​ജ​ഗോ​പാ​ല​ന്‍, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി. ​ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​കും.

ര​ണ്ട​ര വ​ര്‍ഷം കൊ​ണ്ട് ഒ​ന്ന​ര​ല​ക്ഷം പ​ട്ട​യ​മെ​ന്ന ച​രി​ത്ര​നേ​ട്ട​ത്തി​ന്റെ നി​റ​വി​ലാ​ണ് റ​വ​ന്യൂ​വ​കു​പ്പ്.മു​പ്പ​തി​നാ​യി​ര​ത്തോ​ളം പ​ട്ട​യ​ങ്ങ​ളാ​ണ് എ​ല്ലാ ജി​ല്ല കേ​ന്ദ്ര​ങ്ങ​ളി​ലും വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pattaya MelaPinarayi Vijayan
News Summary - Chief Minister will inaugurate Pattaya mela
Next Story