Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightമുൻഗണന റേഷൻ കാർഡുകൾ...

മുൻഗണന റേഷൻ കാർഡുകൾ കണ്ടെത്താൻ പരിശോധന

text_fields
bookmark_border
റേഷൻ കാർഡ്
cancel
camera_altറേഷൻ കാർഡ്

കാ​ഞ്ഞ​ങ്ങാ​ട്: മു​ൻ​ഗ​ണ​ന കാ​ർ​ഡു​ക​ൾ കൈ​ക്ക​ലാ​ക്കി അ​ന​ർ​ഹ​മാ​യി റേ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ നേ​ടു​ന്ന​ത് ത​ട​യാ​ൻ കാ​ഞ്ഞ​ങ്ങാ​ട്ട് സ​പ്ലൈ ഓ​ഫി​സ​ർ കെ.​എ​ൻ. ബി​ന്ദു​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​പ​ക പ​രി​ശോ​ധ​ന.

ഹോ​സ്ദു​ർ​ഗി​ന്റെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന് 180 ഓ​ളം അ​ന​ർ​ഹ റേ​ഷ​ൻ കാ​ർ​ഡു​ക​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. പ​രി​ശോ​ധ​ന വ്യാ​പ​ക​മാ​യ​തോ​ടെ വീ​ട്ടു​ട​മ​സ്ഥ​രി​ൽ ചി​ല​ർ കാ​ർ​ഡു​ക​ൾ നേ​രി​ട്ട് ഓ​ഫി​സി​ൽ ഏ​ൽ​പി​ച്ചു.

അ​ന​ർ​ഹ​മാ​യി ആ​നു​കൂ​ല്യം കൈ​പ്പ​റ്റി​യ​വ​രി​ൽ​നി​ന്ന് ന​ഷ്ടം ഈ​ടാ​ക്കാ​ൻ ന​ട​പ​ടി ആ​രം​ഭി​ച്ചു.

ഇ​വ​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കി. കാ​ഞ്ഞ​ങ്ങാ​ട് മു​നി​സി​പ്പാ​ലി​റ്റി, അ​ജാ​നൂ​ർ,പ​ട​ന്ന, ക​യ്യൂ​ർ ചീ​മേ​നി പ​ഞ്ചാ​യ​ത്തു​ക​ളി​ലു​ൾ​പ്പെ​ടെ പ​രി​ശോ​ധ​ന ന​ട​ന്നു. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​യു​ണ്ടാ​വും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Checkration cards
News Summary - Check to find priority ration cards
Next Story