Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightലഹരി ഉപയോഗത്തിനെതിരെ...

ലഹരി ഉപയോഗത്തിനെതിരെ ജാഗ്രത പാലിക്കണം- വനിത ലീഗ്

text_fields
bookmark_border
ലഹരി ഉപയോഗത്തിനെതിരെ ജാഗ്രത പാലിക്കണം- വനിത ലീഗ്
cancel
camera_alt

വ​നി​ത ലീ​ഗ് ജി​ല്ല ക​മ്മി​റ്റി യോ​ഗം ലീ​ഗ് ജി​ല്ല സെ​ക്ര​ട്ട​റി

കെ. ​മു​ഹ​മ്മ​ദ് കു​ഞ്ഞി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കാ​സ​ർ​കോ​ട്: ല​ഹ​രി​ക്കെ​തി​രെ അ​മ്മ​മാ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് വ​നി​ത ലീ​ഗ് ജി​ല്ല ക​മ്മി​റ്റി യോ​ഗം ആ​ഹ്വാ​നം​ചെ​യ്തു. ലീ​ഗ് ജി​ല്ല സെ​ക്ര​ട്ട​റി കെ. ​മു​ഹ​മ്മ​ദ് കു​ഞ്ഞി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റ് പി.​പി. ന​സീ​മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി. ​ഫാ​ത്തി​മ ഇ​ബ്രാ​ഹിം, ശാ​ഹി​ന സ​ലീം, സി.​എം. ശാ​സി​യ, ന​സീ​മ കൊ​ടി​യ​മ്മ, ടി.​കെ. സു​മ​യ്യ, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ ഫാ​ത്തി​മ അ​ബ്ദു​ല്ല കു​ഞ്ഞി, ഷ​ക്കീ​ല മ​ജീ​ദ്, ആ​യി​ഷ സ​ഹ​ദു​ല്ല, ഖ​ദീ​ജ ഹ​മീ​ദ്, ശാ​ഹി​ദ അ​ഷ്റ​ഫ്, ഖൈ​റു​ന്നി​സ ക​മാ​ൽ, ഫ​രീ​ദ തൃ​ക്ക​രി​പ്പൂ​ർ, അ​നീ​സ മ​ൻ​സൂ​ർ മ​ല്ല​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മും​താ​സ് സ​മീ​റ സ്വാ​ഗ​തം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drug useWomen's League
News Summary - Caution should be taken against drug use- Women's League
Next Story