Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സന്ദീപ് വാര്യർക്കും രവി കുളങ്ങരക്കും കേസുകൾ; മുസ്തഫ ക്ലീൻ

text_fields
bookmark_border
സന്ദീപ് വാര്യർക്കും രവി കുളങ്ങരക്കും കേസുകൾ; മുസ്തഫ ക്ലീൻ
cancel

തൃക്കരിപ്പൂർ: മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി സന്ദീപ് വാര്യരുടെ പേരിലുള്ളത് ആറു കേസുകൾ. ഇതിൽ നാലെണ്ണത്തിൽ പിഴയടച്ചു. എൻ.ഡി.എ സ്ഥാനാർഥി രവി കുളങ്ങരക്കെതിരെ പെരിന്തൽമണ്ണ പൊലീസ് വഞ്ചനക്കുറ്റത്തിനാണ് കേസെടുത്തത്. സോളാർ പാനലിനുവേണ്ടി പണം കൈപ്പറ്റി വഞ്ചിച്ചുവെന്നാണ് കേസ്. വി.പി.പി. മുസ്തഫക്കെതിരെ നിലവിൽ കേസുകളില്ല.

സന്ദീപ് വാര്യർക്കെതിരായ രണ്ടു കേസുകളിൽ ചാർജ് ഷീറ്റ് നൽകി വിചാരണയിലാണ്. ഭാരതീയ ന്യായസംഹിതയിലെ കോവിഡ് പ്രോട്ടോകോൾ ലംഘനം, അനധികൃത സംഘംചേരൽ, ബോധപൂർവം കലാപം സൃഷ്ടിക്കൽ, മാനനഷ്ടം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസുകൾ. സൈബർ പൊലീസ്, മലപ്പുറം, നാട്ടുകൽ, എറണാകുളം സെൻട്രൽ, പത്തനംതിട്ട, മണ്ണാർക്കാട്, എം.ആർ.എ മാർഗ് പൊലീസ് സ്റ്റേഷനുകളിലാണ് കേസുകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Cases against Sandeep Warrier and Ravi Kulangarak; Mustafa clean
Next Story