Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightമഡിയനിൽ നട്ടുവളർത്തിയ...

മഡിയനിൽ നട്ടുവളർത്തിയ കഞ്ചാവു ചെടി പിടികൂടി

text_fields
bookmark_border
മഡിയനിൽ നട്ടുവളർത്തിയ കഞ്ചാവു ചെടി പിടികൂടി
cancel

കാ​ഞ്ഞ​ങ്ങാ​ട്: മ​ഡി​യ​നി​ൽ ന​ട്ടു​വ​ള​ർ​ത്തി​യ ക​ഞ്ചാ​വു ചെ​ടി എ​ക്സൈ​സ് പി​ടി​കൂ​ടി. ശ​നി​യാ​ഴ്​​ച വൈ​കീ​ട്ട്​ മ​ഡി​യ​ൻ ജ​ങ്​​ഷ​ന​ടു​ത്ത് വ​ള​ർ​ന്നു പ​ന്ത​ലി​ച്ച ക​ഞ്ചാ​വു ചെ​ടി​യാ​ണ്​ ക​ണ്ടെ​ത്തി​യ​ത്. സ്ഥാ​പ​നം പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തോ​ട് ചേ​ർ​ന്ന് ഒ​ഴി​ഞ്ഞ​സ്ഥ​ല​ത്താ​ണ് ചെ​ടി ക​ണ്ടെ​ത്തി​യ​ത്. 160 സെ.​മീ. നീ​ള​മു​ള്ള ക​ഞ്ചാ​വു ചെ​ടി​യാ​ണ് ക​ണ്ടെ​ടു​ത്ത​ത്. ഹോ​സ്ദു​ർ​ഗ് എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ കെ. ​ദി​നേ​ശ​ൻ, പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ നി​ധീ​ഷ് വൈ​ക്ക​ത്ത്, പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ നി​ഷാ​ദ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ അ​രു​ൺ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ ഡ്രൈ​വ​ർ സു​ധീ​ർ കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ക​ഞ്ചാ​വു ചെ​ടി ക​ണ്ടെ​ത്തി​യ​ത്. പ്ര​തി​യെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kasargod NewsCannabis plantsMalayalam News
News Summary - Cannabis plants planted in Madian seized
Next Story