Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസി. കൃഷ്ണൻ നായർ...

സി. കൃഷ്ണൻ നായർ സ്​മാരക മാധ്യമ പുരസ്​കാരം വിനോദ് പായത്തിന്

text_fields
bookmark_border
സി. കൃഷ്ണൻ നായർ സ്​മാരക മാധ്യമ പുരസ്​കാരം വിനോദ് പായത്തിന്
cancel
camera_alt

വി​നോ​ദ് പാ​യ​ം

കാ​സ​ർ​കോ​ട്: ഇ.​എം.​എ​സ്​ പ​ഠ​ന​ഗ​വേ​ഷ​ണ കേ​ന്ദ്രം ഏ​ർ​പ്പെ​ടു​ത്തി​യ സി. ​കൃ​ഷ്ണ​ൻ നാ​യ​ർ മാ​ധ്യ​മ​പു​ര​സ്​​കാ​രം ദേ​ശാ​ഭി​മാ​നി കാ​സ​ർ​കോ​ട് ബ്യൂ​റോ​യി​ലെ ചീ​ഫ് റി​പ്പോ​ർ​ട്ട​ർ വി​നോ​ദ് പാ​യ​ത്തി​ന്.

10,000 രൂ​പ​യും ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​ണ്​ അ​വാ​ർ​ഡ്. അ​യി​ത്ത​മെ​ന്ന ദു​രാ​ചാ​ര​ത്തെ​ക്കു​റി​ച്ചു​ള്ള വാ​ർ​ത്താ​പ​ര​മ്പ​ര​ക്കാ​ണ് പു​ര​സ്​​കാ​രം. ബേ​ഡ​കം പാ​യ​ത്തെ പ​രേ​ത​നാ​യ എം. ​നാ​രാ​യ​ണ​ൻ നാ​യ​രു​ടെ​യും ഇ. ​ശാ​ര​ദ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: പ്രി​യ. മ​ക്ക​ൾ: ക​ല്യാ​ണി, ക​നി​മൊ​ഴി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:media award
News Summary - C. Krishnan Nair Memorial Media Award for Vinod Payam
Next Story