Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപൂട്ടിയിട്ട വീട്ടിൽ...

പൂട്ടിയിട്ട വീട്ടിൽ കവർച്ച; രണ്ടു പേർ അറസ്റ്റിൽ

text_fields
bookmark_border
പൂട്ടിയിട്ട വീട്ടിൽ കവർച്ച; രണ്ടു പേർ അറസ്റ്റിൽ
cancel

കു​മ്പ​ള: ഉ​പ്പ​ള സോ​ൻ​കാ​ലി​ലെ പ്ര​വാ​സി ജി.​എം. അ​ബ്ദു​ല്ല​യു​ടെ പൂ​ട്ടി​യി​ട്ട വീ​ട്ടി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ കേ​സി​ൽ ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ. ഉ​പ്പ​ള മ​ജി​ബാ​ൽ ഭ​ഗ​വ​തി ഗേ​റ്റി​ലെ നി​തി​ൻ​കു​മാ​ർ (48), ആ​ലു​വ കു​റു​മ​ശ്ശേ​രി പാ​റ​ക്ക​ട​വ് പാ​ല​ത്തി​ങ്ക​ൽ അ​ബ്ദു​ൽ ജ​ലാ​ൽ (49) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ജ​നു​വ​രി 14ന് ​രാ​ത്രി​യാ​യി​രു​ന്നു ക​വ​ർ​ച്ച. മോ​ഷ​ണം പോ​യ ല​ക്ഷ​ത്തി​ല​ധി​കം വി​ല​യു​ള്ള ര​ണ്ടു വാ​ച്ചു​ക​ൾ പ്ര​തി​ക​ളി​ൽ​നി​ന്നു ക​ണ്ടെ​ടു​ത്തു.

കൂ​ട്ടു​പ്ര​തി​ക​ൾ​ക്കും മോ​ഷ​ണം പോ​യ കാ​ർ അ​ട​ക്ക​മു​ള്ള ബാ​ക്കി മു​ത​ലു​ക​ൾ​ക്കും വേ​ണ്ടി​യു​ള്ള അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി ഡി​വൈ.​എ​സ്.​പി പി. ​ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ അ​റി​യി​ച്ചു. കു​മ്പ​ള ഇ​ൻ​സ്‌​പെ​ക്ട​ർ പ്ര​മോ​ദ്, എ​സ്.​ഐ രാ​ജീ​വ്‌ കു​മാ​ർ, എ​സ്.​സി.​പി.​ഒ സു​ധീ​ർ, കാ​സ​ർ​കോ​ട് ഡി​വൈ.​എ​സ്.​പി​യു​ടെ സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ ശി​വ​കു​മാ​ർ, രാ​ജേ​ഷ് മാ​ണി​യാ​ട്ട്, ഓ​സ്റ്റി​ൻ ത​മ്പി, ഗോ​കു​ല എ​സ്, സു​ഭാ​ഷ് ച​ന്ദ്ര​ൻ, ശ്രീ​രാ​ജ്, ല​ക്ഷ്മി നാ​രാ​യ​ണ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kasaragod NewsBurglaryarrested
News Summary - Burglary in a locked house; Two arrested
Next Story