Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightബി.ജെ.പി പ്രവർത്തകർ...

ബി.ജെ.പി പ്രവർത്തകർ ഏറ്റുമുട്ടി; ഒരാൾക്ക്​ കുത്തേറ്റു

text_fields
bookmark_border
ബി.ജെ.പി പ്രവർത്തകർ ഏറ്റുമുട്ടി; ഒരാൾക്ക്​ കുത്തേറ്റു
cancel

കാ​സ​ർ​കോ​ട്​: കു​ട്​​ലു​വി​ൽ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റു​മു​ട്ടി, ഒ​രാ​ൾ​ക്ക്​ കു​ത്തേ​റ്റു. പ്ര​ശാ​ന്ത് നെ​ൽ​ക്ക​ള​ക്കാ​ണ് (28) കു​ത്തേ​റ്റ​ത്. ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇ​യാ​​ളെ മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മ​ഹേ​ഷ് ബ​ട്ടം​പാ​റ​യെ (27) പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ശ​നി​യാ​ഴ്ച രാ​ത്രി 10ഓ​ടെ​യാ​ണ്​ സം​ഭ​വം.

യു​വാ​വ് അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്​​ത​താ​യി പൊ​ലീ​സ്​ പ​റ​ഞ്ഞു. ത​ള​ങ്ക​ര നു​സ്ര​ത് ന​ഗ​റി​ലെ സൈ​നു​ൽ ആ​ബി​ദി​നെ (22) ക​ട​യി​ൽ ക​യ​റി കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യാ​ണ്​ ഇ​രു​വ​രും. പ്ര​ശാ​ന്തും മ​ഹേ​ഷും ത​മ്മി​ൽ പ്ര​ശ്ന​ങ്ങ​ൾ നി​ല​നി​ന്നി​രു​െ​ന്ന​ന്നും ഇ​തി​​ന്‍റെ തു​ട​ർ​ച്ച​യാ​ണ്​ പു​തി​യ സം​ഭ​വ​മെ​ന്നും പൊ​ലീ​സ്​ പ​റ​ഞ്ഞു. മ​ദ്യ​പാ​ന​ത്തി​നി​ടെ​യു​ണ്ടാ​യ വാ​ക്​​ത​ർ​ക്ക​ത്തി​ൽ മ​ഹേ​ഷ് കൈ​യി​ൽ ക​രു​തി​യ ക​ത്തി​യെ​ടു​ത്ത് കു​ത്തു​ക​യാ​യി​രു​ന്നു​വ​ത്രേ. കൊ​ല​പാ​ത​കം, വ​ധ​ശ്ര​മം അ​ട​ക്കം നി​ര​വ​ധി ക്രി​മി​ന​ൽ കേ​സി​ലെ പ്ര​തി​യാ​ണ് മ​ഹേ​ഷ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:StabbedBJP activist
News Summary - BJP activists clash; One was stabbed
Next Story