Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകോട്ടയെ അറിയാൻ...

കോട്ടയെ അറിയാൻ കുട്ടികളെത്തി

text_fields
bookmark_border
കോട്ടയെ അറിയാൻ കുട്ടികളെത്തി
cancel
Listen to this Article

ബേ​ക്ക​ൽ: അ​ഗ​സ​റ​ഹൊ​ള ഗ​വ. യു.​പി സ്കൂ​ളി​ന്‍റെ അ​വ​ധി​ക്കാ​ല ക്യാ​മ്പി​ന്റെ ഭാ​ഗ​മാ​യി ബേ​ക്ക​ൽ കോ​ട്ട​യി​ൽ 'കോ​ട്ട​യെ തൊ​ട്ട​റി​ഞ്ഞ്' എ​ന്ന പേ​രി​ൽ പ​രി​പാ​ടി ന​ട​ത്തി.

ബേ​ക്ക​ൽ ടൂ​റി​സം ഫ്ര​റ്റേ​ണി​റ്റി ചെ​യ​ർ​മാ​ൻ സൈ​ഫു​ദ്ദീ​ൻ ക​ള​നാ​ട് ക്ലാ​സെ​ടു​ത്തു. ഹെ​ഡ്മി​സ്ട്ര​സ് ശ​ശി​ക​ല, അ​ധ്യാ​പി​ക​മാ​രാ​യ ത്രി​പു​ര, ഗാ​യ​ത്രി, മ​ൻ​ഷി​ക തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bekal fort
News Summary - Bekal fort visit of students
Next Story