Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പേപ്പട്ടിയുണ്ട്‌ സൂക്ഷിക്കുക; യൂത്ത്‌ ലീഗിെന്റ സൂചന ബോർഡ്‌

text_fields
bookmark_border
കേരളത്തിലുടനീളം തെരുവുകളിൽ അപായബോർഡുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണിത്
പേപ്പട്ടിയുണ്ട്‌ സൂക്ഷിക്കുക; യൂത്ത്‌ ലീഗിെന്റ സൂചന ബോർഡ്‌
cancel
camera_alt

യൂ​ത്ത്‌​ ലീ​ഗ് എ​രി​യാ​ലി​ൽ സ്ഥാ​പി​ച്ച സൂ​ച​ന ബോ​ർ​ഡ്‌

എരിയാൽ: രൂക്ഷമായ പേപ്പട്ടി ശല്യത്തിനെതിരെ സർക്കാർ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് എരിയാലിൽ യൂത്ത്‌ ലീഗ് 'പേപ്പട്ടിയുണ്ട്‌ സൂക്ഷിക്കുക' സൂചനബോർഡ്‌ സ്ഥാപിച്ചു. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കേരളത്തിലുടനീളം തെരുവുകളിൽ അപായബോർഡുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമാണ് നടപടി. യൂത്ത്‌ ലീഗ്‌ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത്‌ കമ്മിറ്റി ജനറൽ സെക്രട്ടറി നവാസ്‌ എരിയാൽ, ശാഖ പ്രസിഡന്റ് ഹാരിസ്‌ എരിയാൽ, അഷ്‌റഫ്‌ തോട്ടിൽ, ശംസു മാസ്കൊ, വൈ.എം. സമദ്‌, റിയാസ്‌, റഷീദ്‌, ലത്തീഫ്‌, സമീർ എന്നിവർ നേതൃത്വം നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Be careful there is starry dogs; Notice Board of Youth League
Next Story