Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightബേക്കൽ കോർണിഷ്...

ബേക്കൽ കോർണിഷ് സന്ദർശകർക്കായി തുറന്നു

text_fields
bookmark_border
Baikal Corniche
cancel
camera_alt

ബേ​ക്ക​ൽ പു​ഴ​യോ​ര​ത്ത് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച ബേ​ക്ക​ൽ കോ​ർ​ണി​ഷ്

ഉ​ദു​മ: വി​ശ്ര​മ​വേ​ള​ക​ൾ ആ​ന​ന്ദ​ക​ര​മാ​ക്കാ​ൻ ബേ​ക്ക​ൽ കോ​ർ​ണി​ഷ് സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി തു​റ​ന്നു. പ​ള്ളി​ക്ക​ര പ​ഞ്ചാ​യ​ത്തി​െ​ന്റ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബേ​ക്ക​ൽ പു​ഴ​യോ​ര​ത്ത് ആ​ണ് ബേ​ക്ക​ൽ കോ​ർ​ണി​ഷ് എ​ന്ന ടൂ​റി​സം സം​രം​ഭം ന​വീ​ക​രി​ച്ച് സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി തു​റ​ന്ന​ത്. ജി​ല്ല ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ലി​െ​ന്റ ഫ്ലോ​ട്ടി​ങ് ജെ​ട്ടി നീ​ലേ​ശ്വ​രം കോ​ട്ട​പ്പു​റ​ത്തു​നി​ന്നും ബേ​ക്ക​ൽ പു​ഴ​യി​ൽ സ്ഥാ​പി​ച്ച് ഫ്ലോ​ട്ടി​ങ് റ​സ്റ്റോ​റ​ൻ​റ് ആ​ക്കി മാ​റ്റു​ക​യും ചെ​യ്തു.

ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ ഫ്ലോ​ട്ടി​ങ് റ​സ്റ്റോ​റ​ൻ​റാ​ണി​ത്. ക​യാ​ക്കി​ങ്, സ്പീ​ഡ് ബോ​ട്ടി​ങ്,പെ​ഡ​ൽ ബോ​ട്ടി​ങ്​ തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളോ​ടൊ​പ്പം കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ക​യാ​ക്കി​ങ് പ​രി​ശീ​ല​ന​വും ഇ​വി​ടെ ല​ഭ്യ​മാ​വും. ഓ​ള​പ്പ​ര​പ്പി​ലെ ഒ​ഴു​കു​ന്ന വേ​ദി​യും ഇ​വി​ടു​ത്തെ പ്ര​ത്യേ​ക​ത​യാ​ണ്.

ബേ​ക്ക​ൽ കോ​ർ​ണി​ഷ് റി​വ​ർ സൈ​ഡ് റ​സ്റ്റോ​റ​ൻ​റ് ആ​ൻ​ഡ്‌ വാ​ട്ട​ർ സ്പോ​ർ​ട്സ്- ആ​ക്ടി​വി​റ്റി സെ​ന്റ​ർ എ​ന്ന പേ​രി​ൽ ആ​യി​രി​ക്കും ഇ​നി​മു​ത​ൽ ഈ ​സം​രം​ഭം പ്ര​വ​ർ​ത്തി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Baikal Corniche
News Summary - Baikal Corniche opened to visitors
Next Story