Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതി അറസ്റ്റില്‍
text_fieldsbookmark_border
ആദൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ബെള്ളൂര്‍ ബാങ്കിന് സമീപത്തെ ഷംസുദ്ദീനെ (46) പോക്സോ പ്രകാരം ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി ഒന്നരവര്‍ഷമായി പെൺകുട്ടിയെ ശല്യപ്പെടുത്തുകയാണെന്ന് സൂചിപ്പിച്ച് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
Next Story

