Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_right16കാരിയെ പീഡിപ്പിച്ച...

16കാരിയെ പീഡിപ്പിച്ച കേസില്‍ ഒരാൾകൂടി അറസ്​റ്റില്‍

text_fields
bookmark_border
16കാരിയെ പീഡിപ്പിച്ച കേസില്‍ ഒരാൾകൂടി അറസ്​റ്റില്‍
cancel
camera_alt

ബഷീർ

കാ​സ​ര്‍കോ​ട്: ഉ​ളി​യ​ത്ത​ടു​ക്ക​യി​ലെ വാ​ട​ക ക്വാ​ര്‍ട്ടേ​ഴ്സി​ല്‍ താ​മ​സി​ക്കു​ന്ന പ​തി​നാ​റു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ഒ​രാ​ളെ കൂ​ടി പൊ​ലീ​സ് അ​റ​സ്​​റ്റ്​​ ചെ​യ്തു. ത​ള​ങ്ക​ര ബാ​ങ്കോ​ട്ടെ ബ​ഷീ​റി​നെ​യാ​ണ്​ (44) അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ഇ​തോ​ടെ കേ​സി​ല്‍ അ​റ​സ്​​റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം ഒ​മ്പ​താ​യി. ക​ഴി​ഞ്ഞ ദി​വ​സം ഉ​ളി​യ​ത്ത​ടു​ക്ക പ​ള്ള​ത്തെ അ​ബ്​​ദു​ൽ അ​സീ​സ്, കു​ഡ്​​ലു കാ​ന​ത്തി​ങ്ക​ര​യി​ലെ സു​ബ്ബ, ഉ​ളി​യ​ത്ത​ടു​ക്ക​യി​ലെ വാ​സു​ദേ​വ ഗ​ട്ടി എ​ന്നി​വ​ര്‍ അ​റ​സ്​​റ്റി​ലാ​യി​രു​ന്നു. ഇ​വ​രെ കാ​സ​ര്‍കോ​ട് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു. ഈ ​കേ​സി​ല്‍ നേ​ര​ത്തേ അ​ഞ്ചു​പേ​രെ​യാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:raping case
News Summary - Another arrested for raping 16-year-old girl
Next Story