Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഎയിംസിന് വേണ്ടി...

എയിംസിന് വേണ്ടി കാസർകോട്ട് പന്തം കൊളുത്തി പ്രകടനം

text_fields
bookmark_border
എയിംസിന് വേണ്ടി കാസർകോട്ട് പന്തം കൊളുത്തി പ്രകടനം
cancel
camera_alt

എയിംസ് സമരസമിതി പ്രവർത്തകർ നടത്തിയ പന്തം കൊളുത്തി പ്രകടനം 

Listen to this Article

കാസർകോട്: എയിംസ് നിർദേശത്തിൽ ജില്ലയുടെ പേര് ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എയിംസ് സമരസമിതി പ്രവർത്തകർ പന്തംകൊളുത്തി പ്രകടനം നടത്തി. കാസർകോട് ബ്ലോക്ക് പഞ്ചായത്ത് മെംബർ ജമീല അഹമ്മദ് ഉദ്ഘാടനം ചെയ്തു.

എയിംസ് ജനകീയ കൂട്ടായ്മയുടെ ജനറൽ കൺവീനർ ഫറീന കൊട്ടപ്പുറം അധ്യക്ഷത വഹിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണൻ, താജുദ്ദീൻ പടിഞ്ഞാർ, ശാഫി കല്ല് വളപ്പ്, ഹമീദ് ചേരങ്കൈ, അബ്ദുൽറാൻ ബന്തിയോട്, സുലൈഖ മാഹിൻ, റാംജി തണ്ണോത്ത്, ജംഷിദ് പാലക്കുന്ന്, മുഹമ്മദ് ഇച്ചിലങ്കോട്, ഹക്കീം ബേക്കൽ, ശുക്കൂർ കണാജെ, സിസ്റ്റർ ഷിനി, കദീജ മൊഗ്രാൽ, തസ്രി മൊയ്തീൻ അട്ക്ക, റസ കദീജ, മിസ്രിയ ചെർക്കള, ഉസ്മാൻ പള്ളിക്കാൽ, അബ്ദുൽ സമദ്, അബ്ബാസ് കുന്നിൽ, രാമകൃഷ്ണൻ, അജിത് കുമാർ എന്നിവർ സംസാരിച്ചു. സുബൈർ പടുപ്പ് സ്വാഗതവും കരീം ചൗക്കി നന്ദിയും പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aiims
News Summary - aiims for kasaragod protest
Next Story