Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഡോ​ക്ട​ർ എ​ന്നു...

ഡോ​ക്ട​ർ എ​ന്നു പ​രി​ച​യ​പ്പെ​ടു​ത്തി സ്ത്രീ​കളോട് അശ്ലീല ഫോൺ വിളി; പരാതി നൽകി

text_fields
bookmark_border
ഡോ​ക്ട​ർ എ​ന്നു പ​രി​ച​യ​പ്പെ​ടു​ത്തി സ്ത്രീ​കളോട് അശ്ലീല ഫോൺ വിളി; പരാതി നൽകി
cancel

കാ​സ​ർ​കോ​ട്​: ഇ.​കെ. നാ​യ​നാ​ർ സ്മാ​ര​ക സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ എ​ന്നു പ​രി​ച​യ​പ്പെ​ടു​ത്തി സ്ത്രീ​ക​ളെ​യും മ​റ്റു​ള്ള​വ​രെ​യും വി​ളി​ച്ച് അ​ശ്ലീ​ല​മാ​യി സം​സാ​രി​ക്കു​ന്ന സം​ഭ​വ​ത്തി​ൽ ആ​ശു​പ​ത്രി മാ​നേ​ജ്​​മെ​ന്‍റ്​​ വി​ദ്യാ​ന​ഗ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സ​ർ​ക്കാ​റി​െൻറ കൗ​ൺ​സ​ലി​ങ്​ പ​ദ്ധ​തി​യെ​ക്കു​റി​ച്ച് അ​റി​യി​ക്കാ​നാ​ണ് വി​ളി​ച്ച​തെ​ന്ന് പ​റ​ഞ്ഞാ​ണ് സം​ഭാ​ഷ​ണം തു​ട​ങ്ങു​ന്ന​ത്. നാ​ലോ​ളം മൊ​ബൈ​ൽ ന​മ്പ​റു​ക​ളി​ൽ​നി​ന്നാ​ണ് ഫോ​ൺ​വി​ളി. ഇ​തി​ന് ആ​ശു​പ​ത്രി​യു​മാ​യി ബ​ന്ധ​മി​ല്ല. ഇ​ത്ത​രം ഫോ​ൺ​വി​ളി​ക​ളി​ൽ ആ​ളു​ക​ൾ വ​ഞ്ചി​ത​രാ​ക​രു​തെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:phone callabusive
News Summary - abusive phone call; Complained
Next Story