Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2022 5:32 AM IST Updated On
date_range 23 Feb 2022 5:32 AM IST86 പേര്‍ക്ക് കോവിഡ്
text_fieldsbookmark_border
കാസർകോട്: ജില്ലയില്‍ 86 പേര്‍ക്കുകൂടി കോവിഡ് പോസിറ്റിവായി. 187 പേര്‍ക്ക് കോവിഡ് നെഗറ്റിവായി. നിലവില്‍ 668 പേരാണ് ചികിത്സയിലുള്ളത്. കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 1202 ആയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story