Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_right5.33 ലക്ഷം കവർന്നതായി...

5.33 ലക്ഷം കവർന്നതായി പരാതി

text_fields
bookmark_border
കാസർകോട്​: വീടിന്റെ വാതിൽ തകർത്ത്​ അലമാരയിൽ സൂക്ഷിച്ച​​ 5,33,000 രൂപ കവർന്നതായി പരാതി. മധൂർ എസ്പിന്നർ ധന്വന്തരി റോഡിലെ സി.കെ. മുഹമ്മദ് കുഞ്ഞിയുടെ വീട്ടിലാണ് മോഷണം. വെള്ളിയാഴ്ച വൈകീട്ട് നാലിന് ഇദ്ദേഹവും കുടുംബവും ചേരൂറിലെ തറവാട്ട് വീട്ടിലെ ചടങ്ങിൽ പങ്കെടുക്കാൻ​ പോയതായിരുന്നു. രാത്രി 10.30 ഓടെ തിരിച്ചെത്തിയപ്പോഴാണ്​ വീടിന്‍റെ വാതിൽ തകർത്ത നിലയിൽ കണ്ടെത്തിയത്​. അലമാര തുറന്ന നിലയിലുമായിരുന്നു. വിദ്യാനഗർ പൊലീസിൽ പരാതി നൽകി. വിരലടയാള വിദഗ്ധർ പരിശോധന നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story