Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_right530 ലിറ്റർ വാഷ്...

530 ലിറ്റർ വാഷ് പിടികൂടി

text_fields
bookmark_border
നീലേശ്വരം: നീലേശ്വം എക്സൈസ് റേഞ്ച് പരിധിയിലെ വെള്ളച്ചേരി ജിയോ ടവറിനു സമീപം പാറക്കെട്ടിനടിയില്‍ സൂക്ഷിച്ച 530 ലിറ്റര്‍ വാഷ് പിടികൂടി. കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്‍റ്​ ആന്‍ഡ് ആന്‍റി നാര്‍ക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡിലെ പ്രിവെന്‍റിവ് ഓഫിസര്‍ എന്‍.വി. ദിവാകരനും പാര്‍ട്ടിയും ചേര്‍ന്നാണ് വാഷ് പിടികൂടിയത്. നീലേശ്വരം എക്സൈസ് കേസെടുത്തു. പ്രിവന്‍റിവ് ഓഫിസര്‍ എം.വി. സുധീന്ദ്രന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ നിഷാദ് പി. നായര്‍, വി. മഞ്ജുനാഥന്‍, ഡ്രൈവര്‍ ഡിജിത്ത് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. "പടം :wash nlr.jpg എക്സൈസ് എൻഫോഴ്​സ്​മെന്‍റ്​ ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് പിടികൂടിയ വാഷ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story