Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 5:31 AM IST Updated On
date_range 20 Feb 2022 5:31 AM IST50 ഹെക്ടർ കൃഷിയിടത്തിലേക്ക് കമ്പോസ്റ്റ് തയാറാക്കി
text_fieldsbookmark_border
തൃക്കരിപ്പൂർ: വലിയപറമ്പ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ 50 ഹെക്ടർ കൃഷിയിടത്തിൽ വിതരണം ചെയ്യുന്നതിന് ആവശ്യമായ ചകിരിച്ചോറ് കമ്പോസ്റ്റ് തയാറാക്കി. വിതരണ ഉദ്ഘാടനം വലിയപറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.വി. സജീവൻ നിർവഹിച്ചു. മെംബർ കെ. അജിത അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഖാദർ പാണ്ട്യാല, കൃഷി ഓഫിസർ വി. ശിവകുമാർ, കെ. കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു. ആത്മ പദ്ധതി പ്രകാരം വലിയപറമ്പ് പ്രദേശത്തെ മൂന്ന് പട്ടികജാതി കുടുംബശ്രീകൾക്ക് 360 ഗ്രോബാഗ് നൽകി. വാർഡ് മെംബർ എം. അബ്ദുസലാം അധ്യക്ഷത വഹിച്ചു. പടം/chakari compost.jpgവലിയപറമ്പിൽ ചകിരി കമ്പോസ്റ്റ് വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. സജീവൻ ഉദ്ഘാടനം ചെയ്യുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story