Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകാറിൽനിന്ന് 3.11 കിലോ...

കാറിൽനിന്ന് 3.11 കിലോ സ്വർണം പിടികൂടി

text_fields
bookmark_border
കാറിൽനിന്ന് 3.11 കിലോ സ്വർണം പിടികൂടി
cancel
camera_alt

ക​സ്റ്റം​സ്​ പി​ടി​കൂ​ടി​യ സ്വ​ർ​ണം

കാ​സ​ർ​കോ​ട്​: ജി​ല്ല​യി​ൽ വീ​ണ്ടും സ്വ​ർ​ണ​വേ​ട്ട. കോ​ഴി​ക്കോ​ട്​ ഭാ​ഗ​ത്തു​നി​ന്ന്​ വ​രു​ക​യാ​യി​രു​ന്ന കാ​റി​ൽ​നി​ന്ന്​ 3.11 കി​ലോ സ്വ​ർ​ണം ക​സ്റ്റം​സ്​ പി​ടി​കൂ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മം​ഗ​ളൂ​രു സ്വ​ദേ​ശി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ശ​നി​യാ​ഴ്ച വൈ​കീ​ട്ട്​ നാ​ലോ​ടെ ച​ന്ദ്ര​ഗി​രി പാ​ല​ത്തി​നു സ​മീ​പ​മാ​ണ്​ സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. ​കാ​റി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു സ്വ​ർ​ണം.

1.52 കോ​ടി വി​ല​വ​രു​ന്ന സ്വ​ർ​ണ​മാ​ണി​തെ​ന്ന്​ ക​സ്റ്റം​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ക​സ്റ്റം​സ്​ റോ​ഡി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഈ​മാ​സം ര​ണ്ടാം ത​വ​ണ​യാ​ണ്​ സ്വ​ർ​ണം പി​ടി​കൂ​ടു​ന്ന​ത്. കാ​സ​ർ​കോ​ട്​ ക​സ്റ്റം​സ്​ സൂ​പ്ര​ണ്ട്​ പി.​പി. രാ​ജീ​വ്, ഹെ​ഡ്​ ഹ​വി​ൽ​ദാ​ർ​മാ​രാ​യ കെ. ​ച​ന്ദ്ര​ശേ​ഖ​ര, കെ. ​അ​ന​ന്ത, എം. ​വി​ശ്വ​നാ​ഥ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold seized
News Summary - 3.11 kg of gold seized
Next Story