Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_right2555 പാക്കറ്റ്​ പുകയില...

2555 പാക്കറ്റ്​ പുകയില ഉൽപന്നവുമായി പിടിയിൽ

text_fields
bookmark_border
കാസർകോട്​: 2555 പാക്കറ്റ്​ നിരോധിത പുകയില ഉൽപന്നവുമായി ബിഹാർ സ്വദേശി പിടിയിൽ. ബീരന്ത്​ബയലിലെ കോളനിയിൽ താമസിക്കുന്ന മുന്നപ്രസാദ്​ ചൗധരിയാണ് (52)​ പിടിയിലായത്​. പഴയ ബസ്​സ്​റ്റാൻഡ്​ പരിസരത്തുനിന്നാണ്​ എസ്​.ഐ വിഷ്​ണുപ്രസാദും സംഘവും ഇയാളെ പിടികൂടിയത്​. അധ്യാപക ഒഴിവ്​ കാസർകോട്​: ജി.എച്ച്.എസ്.എസ് ഉപ്പളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ്‌ (കന്നട). നാചുറൽ സയൻസ് (മലയാളം) തസ്തികകളിൽ ഒഴിവുണ്ട്​. കൂടിക്കാഴ്ച വെള്ളിയാഴ്​ച രാവിലെ 11ന്​. ഫോൺ: 9446063502.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story