Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_right227 പേര്‍ക്കുകൂടി...

227 പേര്‍ക്കുകൂടി കോവിഡ്

text_fields
bookmark_border
കാസർകോട്: ജില്ലയില്‍ . 671 പേര്‍ക്ക് നെഗറ്റിവായി. നിലവില്‍ 2702 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1182 ആയി. വീടുകളില്‍ 11513, സ്ഥാപനങ്ങളില്‍ 458 ഉൾ​പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 11968 പേരാണ്. പുതിയതായി 521 പേരെ കൂടി നിരീക്ഷണത്തിലാക്കി. 317 പേരുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്‍ററുകളിലുമായി 379 പേരെ നിരീക്ഷണത്തിലാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story