Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

1 എം നൈറ്റ്​ 13ന്​

text_fields
bookmark_border
1 എം നൈറ്റ്​ 13ന്​
cancel

കാസർകോട്​: ജില്ലയിലെ ഏറ്റവും വലിയ ലൈവ് സംഗീത പരിപാടി ജനുവരി 13ന്​ വൈകിട്ട്​ അഞ്ചുമുതൽ നടക്കുമെന്ന്​ സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 1 എം നൈറ്റ്​ എന്ന്​ പേരിട്ട പരിപാടി വിദ്യാനഗർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടനും സംവിധായകനുമായ രമേശ് പിഷാരടി ഉദ്​ഘാടനം ചെയ്യും.

ഡാബ്സി, ബേബി ജീൻ, റിബിൻ റിച്ചാർഡ്, മാപ്പിളപ്പാട്ട് ഗായകരായ സജിലി സലിം ആൻഡ്​ സംഘം, പ്രശസ്‌ത നർത്തകി അന്ന പ്രസാദ് സംഘം ഉൾപ്പടെയുള്ള താരനിരയാണ് എത്തുന്നത്. ശ്രീവിദ്യ മുല്ലച്ചേരിയാണ് പരിപാടിയുടെ അവതാരിക.

വാർത്ത സമ്മേളനത്തിൽ മാനേജ്മെന്‍റ് പ്രതിനിധികളായ മുഹാസ്, ലാസിം അബൂബക്കർ, ആതിഷ അബ്ദുല്ല, സാഹിൽ മുനിസ് കുന്നിൽ, ശംറാൻ തെരുവത്ത് എന്നിവർ പങ്കെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 1mnight music concert
Next Story