Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_right17 കാരിയെ പീഡിപ്പിച്ച...

17 കാരിയെ പീഡിപ്പിച്ച കേസ്: ഒരാൾ കൂടി അറസ്റ്റിൽ

text_fields
bookmark_border
17 കാരിയെ പീഡിപ്പിച്ച കേസ്: ഒരാൾ കൂടി അറസ്റ്റിൽ
cancel
camera_alt

മ​നാ​സി​ർ

കാസർകോട്: വിദ്യാനഗർ സ്റ്റേഷൻ പരിധിയിലെ 17 കാരിയെ പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. അഡുക്കത്ത്ബയലിലെ മനാസിറിനെയാണ് (30)ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എ. സതീഷ്കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി. ഇയാളെ കാസർകോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:molesting girlarrest
News Summary - 17-year-old girl molested case-One more arrested
Next Story