Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jan 2022 12:07 AM GMT Updated On
date_range 24 Jan 2022 12:07 AM GMTജില്ലയിൽ 630 പേർക്കുകൂടി കോവിഡ്
text_fieldsbookmark_border
മരിച്ചവരുടെ എണ്ണം ആയിരം കടന്നു കാസര്‍കോട്: ജില്ലയിൽ 630 പേര്‍ക്കുകൂടി കോവിഡ് പോസിറ്റിവായി. 511 പേര്‍ക്ക് നെഗറ്റിവായി. നിലവില്‍ 4374 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1003 ആയി. വീടുകളിൽ 11,448, സ്ഥാപനങ്ങളിൽ 488 ഉള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 11,963 പേരാണ്.
Next Story