Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightമൗവ്വല്‍-കല്ലിങ്കാല്‍...

മൗവ്വല്‍-കല്ലിങ്കാല്‍ റോഡിന് 3.18 കോടി

text_fields
bookmark_border
കാസർകോട്-B​:-B മൗവ്വല്‍-കല്ലിങ്കാല്‍ റോഡ് മെക്കാഡം ചെയ്യുന്നതിന് 3.18 കോടി രൂപ അനുവദിച്ചതായി സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ അറിയിച്ചു. 2006-11ൽ മ-Bലബാര്‍ പാക്കേജിന്റെ ഭാഗമായി ടാര്‍ ചെയ്ത റോഡാണിത്​. ബേക്കല്‍-പനയാല്‍ ടൂറിസം റോഡില്‍നിന്ന് മൗവ്വലില്‍നിന്ന് ആരംഭിച്ച് കാസർകോട്​-കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍ കല്ലിങ്കാല്‍ എത്തുന്നതാണ് ഈ റോഡ്. 3.300 കി.മീ ദൈര്‍ഘ്യമുള്ള ഈ റോഡ് മെക്കാഡം ചെയ്യണമെന്ന ആവശ്യമാണ്​ യാഥാര്‍ഥ്യമാവുന്നത്​. 5.70 മീറ്റര്‍ നീളത്തില്‍ മെക്കാഡം ടാറിങ്, വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലത്ത് കോണ്‍ക്രീറ്റ്, അത്യാവശ്യമുള്ള സ്ഥലത്ത് ഓവുചാല്‍ എന്നിവ എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രവൃത്തി ഉൻ ടെൻഡര്‍ ചെയ്യാന്‍ ഹാര്‍ബര്‍ എക്‌സിക്യൂട്ടിവ് എൻജിനീയറോട് ആവശ്യപ്പെട്ടതായി എം.എൽ.എ അറിയിച്ചു. moval roa-Bd മൗവ്വല്‍-കല്ലിങ്കാല്‍ റോഡ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story