Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightയു.ഡി.എഫ് ജനസദസ്സ്...

യു.ഡി.എഫ് ജനസദസ്സ് 30ന്

text_fields
bookmark_border
നീലേശ്വരം: സിൽവർ ലൈൻ പദ്ധതിക്കെതിരെ തൃക്കരിപ്പൂർ നിയോജകമണ്ഡലം യു.ഡി.എഫ് കമ്മിറ്റി മാർച്ച്​ 30 ന് നീലേശ്വരത്ത് ജനസദസ്സ്​ സംഘടിപ്പിക്കാൻ തീരുമാനിച്ചു. നീലേശ്വരത്ത് നടന്ന സംഘാടക സമിതി യോഗം കെ.പി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ശ്രീധരൻ അധ്യക്ഷത വഹിച്ചു. ജില്ല യു.ഡി.എഫ് കൺവീനർ എ. ഗോവിന്ദൻ നായർ, സി.എം.പി നേതാവ് വി.കെ. രവീന്ദ്രൻ, മുസ്​ലിംലീഗ് നേതാക്കളായ പി.സി. റഈഫ് ഹാജി, എം.ടി.പി. കരിം, കെ.വി. ഗംഗാധരൻ, പി. രാമചന്ദ്രൻ, ടി.വി. ഉമേശൻ തുടങ്ങിയർ സംസാരിച്ചു. പടം: nlr udf തൃക്കരിപ്പൂർ മണ്ഡലം യു.ഡി.എഫ് ജനസദസ്സ്​ സംഘാടക സമിതി യോഗം നീലേശ്വരത്ത് കെ.പി. കുഞ്ഞിക്കണ്ണൻ ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story