Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightചട്ടഞ്ചാല്‍ വ്യവസായ...

ചട്ടഞ്ചാല്‍ വ്യവസായ പാര്‍ക്കിന് 2.90 കോടി

text_fields
bookmark_border
കാ-Bസർ-Bകോ-Bട്​: ചട്ടഞ്ചാല്‍ വ്യവസായ പാർക്കിന്‍റെ വികസനത്തിന്​ 2.9 കോടി രൂപ അനുവദിച്ചതായി സി.എച്ച്​. കുഞ്ഞമ്പു എം.എൽ.എ അറിയിച്ചു. പാർക്കിന്‍റെ പരിതാപകരമായ അവസ്ഥ കണക്കിലെടുത്താണ്​ തുക അനുവദിച്ചത്​. പാർക്കിനകത്തേക്കുള്ള റോഡ് വീതി കുറഞ്ഞതിനാൽ ഗതാഗതത്തിന് ഏറെ പ്രയാസം നേരിടുന്നു. ചുറ്റുമതിലില്ലാത്തതാണ്​​ മറ്റൊരു പ്രശ്നം. കാലങ്ങളായുള്ള രണ്ടു പ്രശ്നങ്ങളും പരിഹരിക്കുന്നതിനാണ്​ തുക വിനിയോഗിക്കുക. പ്രവൃത്തിക്ക്​ ഭരണാനുമതിയും ലഭിച്ചു. തുടര്‍നടപടികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിന് ഹാര്‍ബര്‍ എൻജിനീയറിങ് വകുപ്പിന്​ നിർദേശം നൽകിയതായും എം.എൽ.എ അറിയിച്ചു. industry ചട്ടഞ്ചാല്‍ വ്യവസായ പാര്‍ക്ക്​ പ്രദേശം -B
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story