Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightജില്ല പ്രശ്നോത്തരി...

ജില്ല പ്രശ്നോത്തരി 27ന്

text_fields
bookmark_border
തൃക്കരിപ്പൂർ: ജില്ല ക്വിസ് അസോസിയേഷൻ, ഓരി യങ്മെൻസ് ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ ജില്ലതല ക്വിസ് മത്സരം മാർച്ച് 27ന് രാവിലെ പടന്ന ഓരി യങ്മെൻസ് ക്ലബ്​ഓഡിറ്റോറിയത്തിൽ നടത്തും. 'കാടും കാലാവസ്ഥയും കരുതലോടെ നീരും' എന്നതാണ് വിഷയം. 20 നകം പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9400850615, 9446673606.
Show Full Article
Next Story