Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightയുവതിയെ അപമാനിക്കാൻ...

യുവതിയെ അപമാനിക്കാൻ ശ്രമം; 20 പേർക്കെതിരെ കേസ്

text_fields
bookmark_border
നീലേശ്വരം: മടിക്കൈയിൽ ഭർതൃമതിയായ യുവതിയെ അപമാനിക്കാൻ ശ്രമം. യുവതിയുടെ കൈയിൽ കടന്നുപിടിക്കുകയും മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഫോണിലെ ദൃശ്യങ്ങൾ നശിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. പ്രദേശവാസികളായ 20ഓളം പേർക്കെതിരെ പൊലീസ്​ കേസെടുത്തു. മടിക്കൈ നുഞ്ഞിക്കാനത്തെ 44കാരിയുടെ പരാതിയിലാണ് നീലേശ്വരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story