Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jan 2022 11:58 PM GMT Updated On
date_range 15 Jan 2022 11:58 PM GMTഹമീദലി ഷംനാട്, കെ.എസ്. അബ്ദുല്ല അനുസ്മരണം 18ന്
text_fieldsbookmark_border
കാസർകോട്: മുസ്ലിം ലീഗ് ജില്ല പ്രസിഡന്‍റുമാരായിരുന്ന അഡ്വ. ഹമീദലി ഷംനാട്, കെ.എസ്. അബ്ദുല്ല അനുസ്മരണ സമ്മേളനം ചൊവ്വാഴ്ച രണ്ടുമണിക്ക് മുസ്ലിം ലീഗ് ജില്ല ഓഫിസിന് മുൻവശമുള്ള വി.പി ടവറിൽ നടക്കും.
Next Story