Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസെലക്ഷൻ 16ന്

സെലക്ഷൻ 16ന്

text_fields
bookmark_border
നീലേശ്വരം: മേയ് 25 മുതൽ 29 വരെ പാലക്കാട് നടക്കുന്ന സംസ്ഥാന യൂത്ത് (ആൺ-പെൺ) ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിനുള്ള കാസർകോട് ജില്ല ടീമി​ന്റെ വൈകീട്ട് മൂന്നിന് പടന്നക്കാട് നെഹ്റു കോളജ് ബാസ്കറ്റ്ബാൾ ഗ്രൗണ്ടിൽ നടക്കും. 1.1.2006നോ അതിന് ശേഷമോ ജനിച്ചവർ വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റും ആധാർ കാർഡി​ന്റെ കോപ്പിയുമായി എത്തിച്ചേരണമെന്ന് ജില്ല ബാസ്കറ്റ് ബാൾ അസോസിയേഷൻ അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പർ: 7907975025. സബ്സ്റ്റേഷൻ പ്രവൃത്തി ഉദ്ഘാടനം മാറ്റി നീലേശ്വരം: മേയ് 16ന് രാവിലെ 10ന് നടത്താൻ നിശ്ചയിച്ച കരിന്തളം- വയനാട് - 400 കെ.വി ഡബിൾ സർക്യൂട്ട് ഹരിത പവർലൈൻ ഉദ്ഘാടനം ചില സാങ്കേതിക കാരണങ്ങളാൽ മാറ്റി വെച്ചതായി സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.
Show Full Article
Next Story