Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 March 2022 5:28 AM IST Updated On
date_range 11 March 2022 5:28 AM ISTനേത്രപരിശോധന ക്യാമ്പ് 13ന്
text_fieldsbookmark_border
നീലേശ്വരം: ബിരിക്കുളം നവോദയ വായനശാല സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ നിര്‍ണയ ക്യാമ്പും സംഘടിപ്പിക്കുന്നു. ബിരിക്കുളം അംഗൻവാടിയില്‍ ഞായറാഴ്ച രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒന്ന് വരെയാണ് ക്യാമ്പ്. കാഞ്ഞങ്ങാട് ഐ ഫൗണ്ടേഷന്‍ ആന്‍ഡ് റിസര്‍ച്ച് സൻെറര്‍ സൂപ്പര്‍ സ്‌പെഷാലിറ്റി കണ്ണാശുപത്രിയുടെ സഹകരണത്തോടെയാണിത്. ഫോണ്‍: 9946580049.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story