Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2022 5:28 AM IST Updated On
date_range 8 May 2022 5:28 AM ISTഉപദേശക സമിതിയോഗം 11ന്
text_fieldsbookmark_border
കാസർകോട്: പി.സി ആൻഡ് പി.എന്‍.ഡി.ടി ജില്ലതല ഉച്ചക്ക് രണ്ടിന് ജില്ല മെഡിക്കല്‍ ഓഫിസറുടെ ചേംബറില്‍ ചേരും. ഔദ്യോഗിക ഭാഷ ഏകോപന സമിതിയോഗം കാസർകോട്: ഏപ്രിലിലെ ജില്ല തല ഔദ്യോഗിക ഭാഷ ഏകോപന സമിതിയോഗം 13ന് രാവിലെ 10.30ന് ഓണ്‍ലൈനായി ചേരും. ഭിന്നശേഷിക്കാര്‍ക്ക് സ്‌ക്രീനിങ് ക്യാമ്പ് കാസർകോട്: കേന്ദ്ര പൊതുമേഖല സ്ഥാപനമായ ആര്‍.ഇ.സിയുടെ സാമൂഹിക പ്രതിബദ്ധത ഫണ്ടിൻെറ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ അലിംകോയുമായി സഹകരിച്ച് ഭിന്നശേഷിക്കാര്‍ക്കായി വിവിധ സഹായ ഉപകരണങ്ങള്‍ ലഭ്യമാക്കും. മേയ് മൂന്നാം വാരത്തില്‍ സ്‌ക്രീനിങ് ക്യാമ്പുകള്‍ സംഘടിപ്പിക്കും. ജില്ല ഭരണകൂടത്തിൻെറ ആഭിമുഖ്യത്തില്‍ നടക്കുന്ന സഹായ ഉപകരണ വിതരണ പരിപാടികള്‍ക്ക് കേരള സാമൂഹിക സുരക്ഷാ മിഷന്‍ നേതൃത്വം വഹിക്കും. 40 ശതമാനമോ അതിലധികമോ ഭിന്നശേഷിയുള്ളവരും മാസവരുമാനം 22,500 രൂപയില്‍ താഴെയുള്ളവര്‍ക്കും അപേക്ഷിക്കാം. ഫോണ്‍ മുഖേനയും ബുക്ക് ചെയ്യാം. 93870 88887, 75938 82705, 90725 74341. അവസാന തീയതി മേയ് 13. ആലാമിപള്ളിയില്‍ നടക്കുന്ന എൻെറ കേരളം പ്രദര്‍ശന വിപണന മേളയിലെ കേരള സാമൂഹിക സുരക്ഷാ മിഷന്‍ പവലിയന്‍ സന്ദര്‍ശിച്ചു ബുക്കിങ് നടത്താം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story