Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഎൻ.സി.പി ജില്ല...

എൻ.സി.പി ജില്ല നേതൃസംഗമം 11ന്

text_fields
bookmark_border
കാഞ്ഞങ്ങാട്: എൻ.സി.പിയുടെ ജില്ല നേതൃസംഗമം ഏപ്രിൽ 11ന് രാവിലെ ഒമ്പതിന്​ കാഞ്ഞങ്ങാട് വ്യാപാര ഭവനിൽ നടക്കും. സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ നേതൃസംഗമം ഉദ്ഘാടനം ചെയ്യും. മന്ത്രി എ.കെ. ശശീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന വൈസ് പ്രസിഡന്‍റ്​ അഡ്വ. പി.എം. സുരേഷ് ബാബു, സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. മുരളി, വനം വികസന കോർപറേഷൻ ചെയർപേഴ്സൻ ലതിക സുഭാഷ് തുടങ്ങിയവരും പ​ങ്കെടുക്കു​മെന്ന് നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വാർത്തസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. മുരളി, ജില്ല പ്രസിഡന്റ് രവി കുളങ്ങര, ജില്ല ജനറൽ സെക്രട്ടറി ജോൺ ഐമൻ, എൻ.വൈ.സി ജില്ല പ്രസിഡന്‍റ്​ വസന്തകുമാർ, കാഞ്ഞങ്ങാട് ബ്ലോക്ക്‌ പ്രസിഡന്‍റ്​ എൻ.വി. ചന്ദ്രൻ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story