Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightജി.എസ്.ടി ഓഫിസ്...

ജി.എസ്.ടി ഓഫിസ് മാർച്ച്​ 10ന്​

text_fields
bookmark_border
കാസർകോട്​: വ്യാപാരികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ജി.എസ്​.ടി നിയമത്തിനെതിരെ മാർച്ച് 10ന് രാവിലെ 10ന്​ വ്യാപാരികൾ ജി.എസ്​.ടി ഓഫിസിലേക്ക്​​ മാർച്ച്​ നടത്തും. കാസർകോട്​ ഗവ. കോളജ് പരിസരത്തുനിന്ന് ആരംഭിക്കുന്ന പ്രകടനം കലക്ടറേറ്റിനു സമീപത്തെ ജി.എസ്​.ടി ഓഫിസിനു മുന്നിൽ സമാപിക്കും. തുടർന്ന് ധർണയും നടക്കുമെന്ന്​ ജില്ല പ്രസിഡന്‍റ്​ കെ. അഹമ്മദ് ഷെരീഫ് അറിയിച്ചു.
Show Full Article
Next Story