Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightജില്ല ആസൂത്രണ സമിതി...

ജില്ല ആസൂത്രണ സമിതി യോഗം 10ന്

text_fields
bookmark_border
കാസർകോട്: തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി അംഗീകാരത്തിനായി ജില്ല ആസൂത്രണ സമിതിയോഗം ആഗസ്റ്റ് 10ന് ഉച്ചക്ക് 2.30ന് ജില്ല ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. പൊലീസ് കംപ്ലയന്‍സ് അതോറിറ്റി സിറ്റിങ് മാറ്റി കാസർകോട്: ആഗസ്റ്റ് 11ന് നടത്താനിരുന്ന ജില്ലതല പൊലീസ് കംപ്ലയന്‍സ് അതോറിറ്റിയുടെ സിറ്റിങ് മാറ്റിവെച്ചതായി കംപ്ലയന്‍സ് അതോറിറ്റി ചെയര്‍മാന്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story