Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightജില്ലയിൽ 10പേർക്കു ...

ജില്ലയിൽ 10പേർക്കു കൂടി കോവിഡ്

text_fields
bookmark_border
കാസര്‍കോട്: സ്​ഥിരീകരിച്ചു. 28 പേര്‍ക്ക് നെഗറ്റിവായി. നിലവിൽ 137 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1288. ജില്ലയിൽ 574 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ വീടുകളിൽ 373പേരുണ്ട്​. സ്ഥാപനങ്ങളിൽ 201പേരും കഴിയുന്നുണ്ട്​. പുതുതായി 16പേരെ കൂടി നിരീക്ഷണത്തിലാക്കി. 517സാമ്പ്ളുകള്‍ കൂടി പരിശോധനക്ക് അയച്ചു. ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സൻെററുകളിലുമായി 21പേരെ പുതുതായി പ്രവേശിപ്പിച്ചു. ജില്ലയിൽ ഇതു വരെ 1,66,409 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1,64,777പേർ രോഗമുക്​തരായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story