Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2022 11:59 PM GMT Updated On
date_range 11 May 2022 11:59 PM GMTമഴയിൽ വീടിനുമേൽ തെങ്ങ് വീണു
text_fieldsbookmark_border
ചെറുവത്തൂർ: കനത്ത. പിലിക്കോട് എരവിലെ ശ്രീധരൻ നമ്പിയുടെ കോൺക്രീറ്റ് വീടിനു മേലാണ് പതിച്ചത്. ബുധനാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം. കൂറ്റൻ തെങ്ങാണ് വീണത്. സംഭവത്തിൽ വീടിന്റെ കോൺക്രീറ്റ് ഭാഗങ്ങൾ അടർന്നുവീണു. പടം : തെങ്ങ് പൊട്ടിവീണ പിലിക്കോട് എരവിലെ ശ്രീധരൻ നമ്പിയുടെ വീട്
Next Story